Thursday, July 14, 2011

തോര്‍ന്ന നേരം

ഓരോ തുള്ളിയും പെയ്തിറങ്ങിയത് മനസിലേക്കായിരുന്നു .... 
നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന ഒരു മഴകാല്ത്തിന്റെ ഓര്‍മ്മക്ക്!!!

കുറെ കൊല്ലങ്ങള്‍ക്ക് മുന്പ് ഞാന്‍ ഫോട്ടോഗ്രാഫിയുടെ ബാലപാടങ്ങള്‍ അറിയാന്‍ തുടങ്ങിയ അവസരത്തില്‍ എന്റെ പഴയ പോയിന്റ് ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറയില്‍ എടുത്ത പടം ....

9 comments:

  1. കിടുക്കന്‍.. ഇടത് വശത്തെ ആ ചെടിക്കമ്പ് ഇല്ലാതെ കിട്ടിയിരുന്നെങ്കില്‍ !!!
    ആശംസകള്‍!

    ReplyDelete
  2. മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം ....

    ReplyDelete
  3. എന്തു ഭംഗിയാ കാണാൻ..
    നാച്വറൽ കാഴ്ച്ചയേക്കാൾ മനോഹരം

    ReplyDelete
  4. നൈസ് ക്യാമറ വര്‍ക്ക് ...

    ReplyDelete
  5. ആ കമ്പ് ചിത്രത്തിന്റെ ഭംഗിയെ വല്ലാതെ നഷ്ട്ടപ്പെടുത്തുന്നു..എങ്കിലും വളരെ മനോഹരം..

    ReplyDelete
  6. മനോഹരമായിട്ടുണ്ട് !!!

    ReplyDelete

Your comments are always welcome.