Thursday, February 10, 2011

ഒരു നനുത്ത വെളുപ്പാന്‍കാലത്ത്


എന്റെ മനസ്സും ഓര്‍മ്മകളും കെട്ടുപിണഞ്ഞു കിടക്കുന്ന എന്റെ ഗ്രാമം, ഇന്നലെകളുടെ ഒരുപാട് നനുത്ത ഓര്‍മകളും നാളെകളുടെ കൊച്ചു പ്രതീക്ഷകളുമായി എന്നെ മുന്നോട്ടു നയിക്കുന്ന എന്റെ ഗ്രാമം ...

7 comments:

  1. പടം കലക്കി.
    ഏങ്ങണ്ടിയൂര്‍ക്കാരനാണല്ലേ..
    എന്‍റെ കുറച്ചു പഴയ സുഹൃത്തുക്കള്‍ അവിടെയുണ്ട്..

    ReplyDelete
  2. thanks alot hashim and dipin

    @dipin : എവിടെയാ അവരുടെ വീട് ഞാന്‍ ചിലപ്പോ അറിയുമായിരിക്കും ...

    ReplyDelete
  3. നല്ല ചിത്രം .....സസ്നേഹം

    ReplyDelete
  4. മനോഹരമായ ചിത്രം...

    ReplyDelete

Your comments are always welcome.