Monday, May 31, 2010

Made for each other


ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം.ഈ പഴയ സ്റ്റോക്ക്‌ ഇടാം എന്ന് വെച്ചു.ഈ ഫോട്ടോയില്‍ ഉള്ളത് ഞാനും എന്റെ ബാക്കി പകുതിയും തന്നെ. 
കല്യാണം കഴിഞ്ഞു എടുത്ത ഫോട്ടോ ആണ്.എനിക്ക് ദൈവത്തിന്റെ കൈയില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം.

13 comments:

  1. This comment has been removed by the author.

    ReplyDelete
  2. congratulation!! padam nannayi ! orupadu ishtappettu...

    ReplyDelete
  3. സറിന്‍, നന്നായിട്ടുണ്ട് ഈ പടം..... താങ്കള്‍കും ജീവിത സഖിക്കും....അഭിനന്ദനങള്‍.

    ReplyDelete
  4. അതു ശരി അപ്പൊ ആ ഫോട്ടോയാണല്ലെ ദൈവം സമ്മാനമായി തന്നത് ഞാൻ കരുതി ഭാര്യയായിരിക്കുമെന്ന് ... വിവാഹ വാർഷികാശംസകൾ

    ReplyDelete
  5. ആശംസകൾ..!
    മൂന്നാമന്‍ എടുത്ത പടം അല്ലേ..??
    അയ്യേ നാണമില്ലേ ഒരാളുടെ മുന്നില്‍ വെച്ച് ... ഷെയിം.. ഷെയിം.. :)

    ReplyDelete
  6. Congratulations Mr&Mrs.Sarin
    Lovely picture!

    ReplyDelete
  7. thanks alot friends..
    @koothara hashim : mashe enthina nanikunnathu vellavanteyum pennallalo :D

    ReplyDelete
  8. belated wishes sarin... nice picture...

    ReplyDelete

Your comments are always welcome.