Tuesday, May 25, 2010

ഈ പോസ് മതിയോ?



കഴിഞ്ഞ ഓണത്തിന് എടുത്ത ചിത്രം.ത്രിശൂരുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ രണ്ടു ഘടികള്‍ എനിക്ക് ശരിക്കും പോസ് ചെയ്തു.
i welcome your serious critque on this image.

14 comments:

  1. ഹായ്.....കോള്ളാലോ പോസ്...

    ReplyDelete
  2. നല്ല പടം. നല്ല ടോൺ. വെളിച്ചം നന്നായി യൂസ് ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ.

    ReplyDelete
  3. പോക്കിരി രാജാസ്...
    നല്ല പടംസ്..

    ReplyDelete
  4. സരിന്‍... വളരെ നന്നായിട്ടുണ്ട് ചിത്രവും ടോണും പോസും....

    ReplyDelete
  5. രണ്ട് നിഡോക്കുഞുങ്ങള്‍

    ReplyDelete
  6. കൊള്ളാല്ലോ..

    ReplyDelete
  7. കൊള്ളാം കെട്ടോ അടിപൊളീ പോസ്

    ReplyDelete

Your comments are always welcome.