Tuesday, April 6, 2010

വെല്‍ക്കം ടു അബുദാബി

Taken this shot on a Hazy day.So result didn't come out as i expected.Also i am very bad in PP.So guys please guide me how can i improve this shot.

If you are not seen then please check my previous post വിശുദ്ധ തൂണുകള്‍

11 comments:

  1. സറിൻ,

    ആ ബൈക്ക്‌ ഒഴിവാക്കിയിരുന്നെങ്കിൽ, ഒരു പക്ഷെ കൂടുതൽ ഫീൽ ഉണ്ടാവുമായിരുന്നു. ഇപ്പോൾ ഫോക്കസ്‌ മുഴുവൻ ബൈക്കിലാണ്‌.

    തലയുയർഹ്ത്തി നിൽക്കുന്ന അംമ്പരചുംബികളുടെ തോഴനായി, പത്തേമാരി.

    എന്റെ അഭിപ്രായം മാത്രമാണ്‌. അടിക്കരുത്‌. പ്ലീസ്‌.

    Sulthan | സുൽത്താൻ

    ReplyDelete
  2. Sarin,
    Here is
    my edit. Adjusted levels,colour balance in photoshop.
    :-)

    ReplyDelete
  3. ഒരു കാര്യം പറയാന്‍ മറന്നുപോയി,ഒരു മില്ലിസെക്കന്റ് കൂടി വെയിറ്റ്‌ ചെയ്തിരുന്നെങ്കില്‍ ആ വാട്ടര്‍ ബൈക്ക്‌ കറക്റ്റ്‌ "റൂള്‍ ഓഫ് തേര്‍ഡ്‌" പൊസിഷനില്‍ എത്തിയേനെ. :-)

    ReplyDelete
  4. കൊള്ളാം നല്ല ചിത്രം.

    ReplyDelete
  5. thank you friends
    @ prasanth: i have tried with these tools you used.but didnt get a satisfied output like the one you posted here.Thanks alot

    ReplyDelete
  6. നല്ല ചിത്രം

    ReplyDelete
  7. നീ ഫോട്ടോ പിടുത്തം നിര്‍ത്തി നല്ല കളര്‍ ഫോട്ടോ പിടിക്കാന്‍ അറിയുന്നവര്‍ക്ക് ആ കാമറ കൊട് ആശാനെ.. അപ്പോ എല്ലാം ശരിയാവും

    ReplyDelete

Your comments are always welcome.