ഏകദേശം ഒരു വര്ഷം മുന്പ്എടുത്ത ഒരു പടം.. അന്ന് തുടങ്ങിയ പ്രണയം ആണ് എനിക്ക് ദുബായിലെ ക്രീകിനോടുള്ളത്. അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.. കംപോസിശന്റെ കാര്യത്തില്‍ ഞാന്‍ ഇന്നും വളരെ മോശം ആണ്.
so I request my senior photography friends to give me your critique on this photo....

ഹായ് ഹായ്!!! മനോഹരം!
ReplyDelete'അതിമനോഹരമീ സായാഹ്നം...’
ReplyDeleteക്രീക്കി...
ReplyDeletenice pik!
ReplyDeleteSarin,
ReplyDeleteaa premem angane thanne thudaruuu.
Good shot yar.
Nostalgic.
സമയമിതപൂര്‍വ്വ സായാഹ്നം
ReplyDeleteനന്നായിട്ടുണ്ട്. നല്ല അസ്തമയം
ReplyDelete