Monday, February 22, 2010

കൂടണയും മുന്പേ

എനിക്ക് ദുബായ് ദുബായ് ക്രീകിനോടുള്ള പ്രണയം കൂടി വരുന്നതെ ഉള്ളു. ദുബായ് ക്രീക്കില്‍ നിന്ന് മറ്റൊരു സൂര്യാസ്തമയ ഫോട്ടോ. 

14 comments:

  1. സൂര്യാസ്തമയം.. വളരെയധികം പേര്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും ഓരോന്നിലും പുതുമ... അത്തരം പുതുമകളിലൊന്ന്‍...
    നന്നായിരിക്കുന്നു സരിന്‍..


    യാത്ര...

    ReplyDelete
  2. കൊള്ളാം ഇനിയും വരട്ടെ

    ReplyDelete
  3. SARIN! GOOD ONE! I am gonna dedicate my next post for you!

    ReplyDelete
  4. നല്ല പടം സറിനെ

    ReplyDelete
  5. നാട്ടുകാരോ, തകര്‍ത്തു, തലക്കെട്ടും ചിത്രവും നന്നായിരിക്കുന്നു :)

    ReplyDelete
  6. സുപ്പര്‍..ഇനിയും വരേട്ടെ കൂടുതല്‍ ദുഫായ് പോട്ടങ്ങള്‍

    ReplyDelete
  7. Wow...great catch. Beautiful silhouette, Love it !!!

    ReplyDelete
  8. പടം കൊള്ളം നന്നായിട്ടുണ്ടു്‌.

    ReplyDelete
  9. എല്ലാവര്ക്കും എന്റെ നന്ദി
    @പാച്ചു: നാട്ടില്‍ വരുമ്പോള്‍ എന്തായാലും കാണാം. പറ്റുമെങ്കില്‍ ഇമെയില്‍ ഐ ഡി തരുമോ
    @പുണ്യാളന്‍: സ്പെഷ്യല്‍ താങ്ക്സ്

    ReplyDelete
  10. Good shot...& ...Nice title.......

    ReplyDelete
  11. നന്നായിട്ടുണ്ട് സരിന്‍.
    കായലില്‍ ഇനിയും കായം കലക്കുമല്ലോ!

    ReplyDelete

Your comments are always welcome.