Sunday, November 1, 2015
Morning Bliss
"ഏതു ദൂസര സങ്കല്പത്തില് വളര്ന്നാലും, ഏതു
യന്ത്ര വല്കൃത ലോകത്തില് പുലര്ന്നാലും, മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്
വെളിച്ചവും, മണവും, മമതയും ഇത്തിരി കൊന്നപൂവും."
എല്ലാ മലയാളി സുഹൃത്തുക്കൾക്കും കേരള പിറവി ആശംസകൾ
Saturday, October 24, 2015
മരുഭൂമിയിലെ ഒരു സുപ്രഭാതം
"Wherever you go,no matter what the weather,
Always bring your own sunshine "
Saturday, July 25, 2015
ജീവിതമെന്ന പുഴയിലൂടെ -2
Wednesday, July 22, 2015
S for Spider
Monday, July 20, 2015
സ്റ്റാർട്ടിംഗ് പൊയന്റ്
വിമാനം
ഷാർജ
എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ എടുത്ത ഫോട്ടോ.
Wednesday, July 15, 2015
മഴയിൽ നനഞ്ഞൊരു പുഴ
Tuesday, July 14, 2015
The Saddest Part
The saddest part isn’t that with each passing day I feel like I need you more, but it’s the fact that you don’t need me at all.
Saturday, July 11, 2015
നിന്റെ ഓർമകളിൽ നനഞ്ഞ്
വരണ്ടൊരു ശൂന്യതയും ബാക്കിയാക്കി നീ യാത്രയായത് മഴമേഘങ്ങളുടെ നാട്ടിലേയ്ക്കാണ്.എന്റെ
ഈ യാത്രയിലും നിന്റെ പ്രണയം ഒരു മഴയായ് എന്നിൽ നനഞ്ഞിറങ്ങുകകയാണ് ....
‹
›
Home
View web version