Tuesday, October 1, 2013
തിരയിളകും മിഴികൾ
നാളെയുടെ ഒരു നീലകടലോളം ദൂരത്തിൽ ഒരു പാട് പ്രതീക്ഷകളുടെ തിരയിളക്കം ആണ്
ആ
കൗതുക കണ്ണുകളിൽ ഞാൻ കണ്ടത്..
Monday, September 30, 2013
മഴഭാവങ്ങൾ
എന്നിൽ നിന്ന് നീ ഓടിയകന്നിട്ടും
നിന്റെ ഓർമ്മകൾ ഒരു പെരുമഴയായ് മനസ്സിൽ നിറഞ്ഞു പെയ്യുകയാണ് ...
Tuesday, July 30, 2013
നിറമുള്ള ലോകം
നിറമുള്ള കാഴ്ചകൾ തന്ന ആ
ബാല്യകാലത്തിലേക്ക്
.ജീവിതയാത്രയിൽ നഷ്ട്ടമായ നിറങ്ങൾ തേടി...
Monday, July 29, 2013
മഴയും കാത്ത്
നീ
പെയ്യുന്നതും
കാത്ത്, നിന്നിലലിയാൻ ....
Saturday, July 27, 2013
Rain Memories
എത്ര രാത്രികളില്‍ നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പു ഞാന്‍ ഓമലെ...
Thursday, July 4, 2013
ഏകാന്തപഥികൻ
"
മഴ പെയ്തൊഴിഞ്ഞു , കൂമൻകാവും കരിമ്പനക്കാടുകളും കടന്നു
ചെമ്മണ്‍പാതയിലൂടെ ഏകാകിയായി വരണ്ടു പൊള്ളുന്ന വെയിലിലൂടെ
രവി പിന്നെയും മുന്നോട്ടു നടന്നു...
"
Tuesday, July 2, 2013
റിബൽ
Defy your own group
Rebel against yourself"
Thursday, June 27, 2013
Sleep
Alone with myself
The trees bend to caress me
The shades hug my heart...
And the birds sing the lullaby
Wednesday, June 26, 2013
അപരിചിതർ
Not friends, Not enemies,
Just some strangers with some memories...
Monday, June 17, 2013
ഓർമ്മമഴ
മഴ പെയ്യുന്നു. മഴ
മാത്രമേയുള്ളൂ
മനസ്സിൽ
.. കാലവര്‍ഷത്തിന്റെ വെളുത്ത മഴ..
.
Wednesday, January 23, 2013
At the top
It's easier to go down a hill than up it but the view is much better at the top.
Tuesday, January 22, 2013
Lifeguard
Tuesday, January 15, 2013
Three Musketeers
Monday, January 14, 2013
M for Macro
Sunday, January 13, 2013
Waiting
Life is not just waiting for someone
who is made for you;
but life is living for someone who is
happy because of you...
Wednesday, January 9, 2013
Childhood
"There is always one moment in childhood when the door opens and lets the future in."
Tuesday, January 8, 2013
Together we alone
If I know what love is, it is because of you...
Tuesday, January 1, 2013
Welcome 2013
"Life
is like a firework. You gotta ignite the fuse and make it beautiful"
Wish you all a happy & prosperous new year.
‹
›
Home
View web version