കരിമ്പനകളുടെ കാനലുകള്‍ ഉടിലുപോലെ പൊട്ടിവീണു..പിന്നെ മഴ തുളിച്ചു..മഴ കനത്തു പിടിച്ചു.കനക്കുന്നമഴയിലൂടെ രവി നടന്നു. .ഇടിയും മഴയുമില്ലാതെ കാലവര്‍ഷത്തിന്റെ വെളുത്ത മഴമാത്രം നിന്നു പെയ്തു..കൂമന്‍കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ മാത്രം നിന്നു പെയ്തു... - ഖസാക്കിന്‍റെ ഇതിഹാസം - ഒ.വി.വിജയന്‍))))
ഈ മഴയത്ത് ... ഓര്‍മ്മകള്‍ കുട ചൂടി നിന്ന ഒരു മഴക്കാലത്തിലൂടെ.... ഗൃഹാതുരതത്തിന്റെ, ബാല്യത്തിന്റെ, യവ്വനത്തിന്റെ , ഒരു പ്രണയത്തിന്റെ ഓര്‍മകളിലൂടെ ഈ മഴയത്ത്.....