Monday, March 28, 2011

പ്രാരാബ്ധകൂട്


ഞാന്‍ നെയ്തെടുക്കുന്ന എന്റെ ജീവിതമെന്ന പ്രാരാബ്ധകൂട് ...

6 comments:

  1. നല്ല ചിത്രം ....

    ReplyDelete
  2. നെയ്തൊരുക്കുന്ന കണ്ണികളിൽ കൊരുത്തിടേണ്ടത് വിശപ്പാളുന്ന ഒരുപാടു വയറുകളുടെ പ്രതീക്ഷകളാണ്. ഒലിച്ചുപോകാതെ തടഞ്ഞിടേണ്ടത് ഒരുപാട് ജീവിതങ്ങളേയും.

    ReplyDelete
  3. നന്നായി...പ്രത്യേകിച്ചും ആ b&w ഷേഡ്

    ReplyDelete
  4. നൂലിഴകള്‍ കോര്‍ത്തു തീരാതൊരു ജീവിതം

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. ഈ പ്രാരബ്ധം തുറന്നുവരാൻ ഒത്തിരി നേരമെടുക്കുന്നുണ്ട്.

    ReplyDelete

Your comments are always welcome.