പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ എന്റെ പ്രിയ മഴത്തുള്ളിക്ക് ഇനി മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം...നാളെ വിവാഹിതയാകുന്ന എന്റെ ആ സുഹൃത്തിനു സമര്‍പ്പിക്കുന്നു സ്നേഹത്തിന്റെ ഈ മഴത്തുള്ളികളും സൌഹൃദത്തിന്റെ ഈ മഞ്ഞ കോളാമ്പി പൂവും.എന്നും നിനക്ക് നല്ലത് മാത്രം വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.നഷ്ടങ്ങളുടെ കണക്കു പുസ്തകം ഇനി നിന്റെ ഓര്‍മകളുടെ അഗ്നിയില്‍ ഹോമിച്ച് ഒരു പുതിയ തുടക്കം...


