പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തൂ ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ...
ഇത് എന്റെ അടുത്ത ഫ്ലാറ്റിലെ കൊച്ചു സുന്ദരി ആണ്. പേര് സംയുക്ത.എനിക്ക് പോസ് ചെയ്യാന്‍ പറഞ്ഞപോഴുള്ള അവളുടെ നാണം കണ്ടോ?അവളുടെ ഭംഗി തന്നെ എപ്പോഴുമുള്ള ഈ മനോഹരമായ പുഞ്ചിരി ആണ്.എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലൊരു പുഞ്ചിരി ദിനം ആശംസിച്ചുകൊള്ളുന്നു.
It's absolutely beauty
ReplyDeleteThis comment has been removed by the author.
ReplyDeleteകൊച്ചരി മുല്ല പല്ലുകള്‍ കാട്ടി...
ReplyDeleteചിരിച്ചിടുമ്പോള്‍ നറുമുത്തം....
lovely
ReplyDeleteഗംഭീരം നല്ല ചുന്ദരൻ പുഞ്ചിരി പടത്തിന്റെ സബ്ജക്റ്റ് മാത്രം പ്രധാന്യം നൽകിയിരിക്കുന്ന ഫ്രെയിം ഒരുപാടിഷ്ടായി
ReplyDeleteഎല്ലാവര്ക്കും നന്ദി
ReplyDeletewhat more you can capture than the innocense of this pretty cute little girl?? NO WORDS MAN
ReplyDeleteകണ്ട് എന്റെ മനം കുളിർത്തു
ReplyDeleteചെങ്ങാതീ!
എത്ര നിഷ്കളങ്കമായ ചിരി.........
എന്താ ചിരി..സുന്ദരിച്ചിരി..!!
ReplyDeleteകുട്ടികളുടെ ചിരിയാണു ലോകത്തിലേറ്റവും മനോഹരമെന്നത് എത്ര സത്യമാണു..
nice one sarin
ReplyDeletecaptured the innocence!
Nice smile!
അയ്യോ എന്റെ മായ മോൾ എങ്ങനെ ഇവിടെ വന്നു.
ReplyDeleteനല്ല പടം :)
നല്ലോരു ചിരി
ReplyDeleteGood Timing sarin......
ReplyDeleteexcellent shot sarin. very good timing and sharp focus!
ReplyDeleteഗംഭീരം ചിരി ,നല്ല ഫ്രെയിം സരിന്
ReplyDeleteഎല്ലാവര്ക്കും നന്ദി
ReplyDeleteകൊച്ചു സുന്ദരിക്കുട്ടി…
ReplyDeleteനല്ല ഫോട്ടോ…
നല്ല മനൊഹരമായ ചിരി
ReplyDeletevasantham...!!!
ReplyDeleteസുന്ദരിക്കുട്ടിയുടെ ചിരി.
ReplyDeletePalakkattettan.
സുന്ദരം....
ReplyDeleteഒരു ബേബി ശ്യാമിലി ലൂക്ക് ....അല്ല അതു തന്നെ ...നന്നായിരിക്കുന്നു
ReplyDeleteനല്ല ഭംഗിയുള്ള ചിത്രം.. നിഷ്കളങ്കമായ ചിരിയും നാണവും..!
ReplyDeleteകൊച്ചു സുന്ദരിയെയും ഫോട്ടോയും ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.
ReplyDeleteനിഷ്കളങ്കമായ ചിരി
ReplyDeleteLovely!!
ReplyDeleteThanks for this beautiful post.
ReplyDelete