Sunday, February 7, 2010

പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തൂ ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ...

 ഇത് എന്റെ അടുത്ത ഫ്ലാറ്റിലെ കൊച്ചു സുന്ദരി ആണ്. പേര് സംയുക്ത.എനിക്ക് പോസ് ചെയ്യാന്‍ പറഞ്ഞപോഴുള്ള അവളുടെ നാണം കണ്ടോ?അവളുടെ ഭംഗി തന്നെ എപ്പോഴുമുള്ള ഈ മനോഹരമായ പുഞ്ചിരി ആണ്.എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലൊരു പുഞ്ചിരി ദിനം ആശംസിച്ചുകൊള്ളുന്നു.

27 comments:

  1. This comment has been removed by the author.

    ReplyDelete
  2. കൊച്ചരി മുല്ല പല്ലുകള്‍ കാട്ടി...
    ചിരിച്ചിടുമ്പോള്‍ നറുമുത്തം....

    ReplyDelete
  3. ഗംഭീരം നല്ല ചുന്ദരൻ പുഞ്ചിരി പടത്തിന്റെ സബ്ജക്റ്റ് മാത്രം പ്രധാന്യം നൽകിയിരിക്കുന്ന ഫ്രെയിം ഒരുപാടിഷ്ടായി

    ReplyDelete
  4. എല്ലാവര്ക്കും നന്ദി

    ReplyDelete
  5. what more you can capture than the innocense of this pretty cute little girl?? NO WORDS MAN

    ReplyDelete
  6. കണ്ട് എന്റെ മനം കുളിർത്തു
    ചെങ്ങാതീ!
    എത്ര നിഷ്കളങ്കമായ ചിരി.........

    ReplyDelete
  7. എന്താ ചിരി..സുന്ദരിച്ചിരി..!!
    കുട്ടികളുടെ ചിരിയാണു ലോകത്തിലേറ്റവും മനോഹരമെന്നത് എത്ര സത്യമാണു..

    ReplyDelete
  8. nice one sarin
    captured the innocence!
    Nice smile!

    ReplyDelete
  9. അയ്യോ എന്റെ മായ മോൾ എങ്ങനെ ഇവിടെ വന്നു.

    നല്ല പടം :)

    ReplyDelete
  10. excellent shot sarin. very good timing and sharp focus!

    ReplyDelete
  11. ഗംഭീരം ചിരി ,നല്ല ഫ്രെയിം സരിന്‍

    ReplyDelete
  12. എല്ലാവര്ക്കും നന്ദി

    ReplyDelete
  13. കൊച്ചു സുന്ദരിക്കുട്ടി…

    നല്ല ഫോട്ടോ…

    ReplyDelete
  14. നല്ല മനൊഹരമായ ചിരി

    ReplyDelete
  15. സുന്ദരിക്കുട്ടിയുടെ ചിരി.
    Palakkattettan.

    ReplyDelete
  16. ഒരു ബേബി ശ്യാമിലി ലൂക്ക് ....അല്ല അതു തന്നെ ...നന്നായിരിക്കുന്നു

    ReplyDelete
  17. നല്ല ഭംഗിയുള്ള ചിത്രം.. നിഷ്കളങ്കമായ ചിരിയും നാണവും..!

    ReplyDelete
  18. കൊച്ചു സുന്ദരിയെയും ഫോട്ടോയും ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.

    ReplyDelete
  19. നിഷ്കളങ്കമായ ചിരി

    ReplyDelete

Your comments are always welcome.